കുറ്റം ചെയ്ത് കഴിയുമ്പോഴാണ് അയ്യോ ഇത് ചെയ്ത് പോയല്ലോ ന്ന്പശ്ചാത്തപിക്കുന്നത് .
ബഹറൈന്‍ സെന്‍ട്രല്‍ ജയിലിലെ കൊലപാതകിക്ക് വേണ്ടി നമുക്ക് എന്ത് ചെയ്യാന്‍ കഴിയും??!!
അദ്ദേഹത്തിന്‍റെ വാക്കുകള്‍ ശ്രദ്ധിക്കൂ
Saturday, July 17, 2010
Subscribe to:
Post Comments (Atom)
10 comments:
കുറ്റം ചെയ്ത് കഴിയുമ്പോഴാണ് അയ്യോ ഇത് ചെയ്ത് പോയല്ലോ ന്ന്പശ്ചാത്തപിക്കുന്നത് .
ബഹറൈന്‍ സെന്‍ട്രല്‍ ജയിലിലെ കൊലപാതകിക്ക് വേണ്ടി നമുക്ക് എന്ത് ചെയ്യാന്‍ കഴിയും??!!
അദ്ദേഹത്തിന്‍റെ വാക്കുകള്‍ ശ്രദ്ധിക്കൂ
ഇത് കേട്ട് സഹതപിക്കാന്‍ അല്ലാതെ എന്ത് ചെയ്യാന്‍ കഴിയും. ഒരു നിമിഷത്തിന്റെ ആവേശത്തില്‍ ചെയ്തതിന് ജീവിതം ഹോമിക്കേണ്ടി വന്ന മനുഷ്യന്‍. എന്നാല്‍ ആ മരിച്ച് പോയ വ്യക്തിയുടെ കാര്യമോ, ഇയാളുടെ ഒരു നിമിഷത്തെ ആവേശം കൊണ്ട് ജീവിതം പൊയി. മാത്രമല്ല അയാളുടെ കുടുമ്പവും. മറ്റുള്ളവര്‍ക്ക് ഒരു പാഠമാകട്ടെ എന്ന് പറയാനെ പറ്റു.
:(
ഒരു നിമിഷത്തെ അശ്രദ്ധയോ, അവിവേകമോ, ജീവിതത്തിന്‍റെ ഗതി തന്നെ മാറ്റുന്നു. ബഷീറിന്‍റെ വാക്കുകള്‍ കേട്ട് മനസ്സില്‍ വല്ലാത്ത ഒരു വേദന. ചെയ്ത് പോയ തെറ്റില്‍ പശ്ചാതപിക്കുന്ന ആ പാവത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു.
അദ്ധേഹം പറഞ്ഞത് പോലെ ഇത് എല്ലാവര്‍ക്കും ഒരു പാഠം തന്നെയാണ്.
പടച്ചവന്‍ കാക്കട്ടെ. :)
:(
'ജീവിച്ചിരിക്കുന്നവരപ്പറ്റി ആലോചിക്കുക,മരിച്ചു കഴിഞ്ഞു സഹതപിച്ചിട്ടു കാര്യം ഇല്ലല്ലോ' ബഷീറിന്റെ ഈ വാക്കുകള്‍ വളരെ വേദനിപ്പിക്കുന്നു. ജീവിച്ചിരിക്കുമ്പോള്‍ നമുക്ക് ഇദ്ദേഹത്തെ സഹായിക്കാന്‍ സാധിക്കുമെങ്കില്‍ വളരെ നന്നായിരുന്നു.ആര്?എപ്പോള്‍?എന്ന്?ജയിലില്‍ ജീവിതത്തിന്റെ പ്രാരാബ്ധത്തില്‍ പെട്ടു ഞെരിഞ്ഞമര്‍ന്ന ഈ ജീവിതം,ജയിലിന്റെ മതിലില്‍ ചെവി ചേര്‍ത്തുവെച്ചു കരയുന്ന ഈ നമ്മുടെ ഈ സഹജീവിയെ സഹായിക്കാന്‍ എന്തെങ്കിലും എനിക്കു ചെയ്യാന്‍ സാധിക്കുമെങ്കില്‍,തീര്‍ച്ചയായിട്ടും ഞാന്‍ തയ്യാര്‍.
:(
i think i couldnt c the full post.
എന്താ പറയുക ! ശിക്ഷയെക്കുറിച്ചുള്ള ബോധ്യം എല്ലാര്‍ക്കും ഉണ്ടാവട്ടെ !
മിനി പിസി... ഒരു പാട് കാലത്തിനു ശേഷമാണ് ഇവിടെ ഞാനും അതു പോലെ ഒരു വായനക്കാരിയും വരുന്നത്. :) ഇപ്പോള്‍ ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്യാന്‍ എന്തോ പറ്റാറില്ല. അതുകൊണ്ട് തന്നെ പുതിയ ബ്ലോഗ് തുടങ്ങി. http://raju-iringal.blogspot.com വായിക്കുമല്ലോ. ഇവിടെ വന്നതിനും ബഷീറിനെ കേട്ടതിലും സന്തോഷം.
Post a Comment