ആടു ജീവിതം എന്ന ബെന്യാമിന്‍റെ നോവല്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി ടെക്സ്റ്റ് പുസ്തകമാക്കുന്നു. ഓരോ പ്രവാസിക്കും
അഭിമാനിക്കാന്‍ വക നല്‍കി കൊണ്ട്.
പ്രശസ്ത നോവലിസ്റ്റ് ശ്രീ. ബെന്യാമിനും അദ്ദേഹത്തിന്‍റെ നോവലിലെ ജീവിക്കുന്ന കഥാനായകന്‍ നജീബും ഏഷ്യാനെറ്റില്‍ കവി ശ്രീ കുഴൂര്‍ വിത്സനുമായ് സംസാരിക്കുന്നു.
14 comments:
ആടു ജീവിതം എന്ന ബെന്യാമിന്‍റെ നോവല്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി ടെക്സ്റ്റ് പുസ്തകമാക്കുന്നു. ഓരോ പ്രവാസിക്കും
അഭിമാനിക്കാന്‍ വക നല്‍കി കൊണ്ട്.
പ്രശസ്ത നോവലിസ്റ്റ് ശ്രീ. ബെന്യാമിനും അദ്ദേഹത്തിന്‍റെ നോവലിലെ ജീവിക്കുന്ന കഥാനായകന്‍ നജീബും ഏഷ്യാനെറ്റില്‍ കവി ശ്രീ കുഴൂര്‍ വിത്സനുമായ് സംസാരിക്കുന്നു.
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍
ഒരു പ്രവാസിക്കു ലഭിക്കാവുന്ന ഏറ്റവും നല്ല അംഗീകാരം എന്നു വിശേഷിപ്പിക്കാം.ബന്യാനിൻ, എല്ലാ ആശംസകളും.
ശ്രീ ബെന്യാമിന്റെ ആടുജീവിതം പോലെതന്നെ ഇരിങ്ങൽ മാഷിന്റെ മനോഹരമായ റിവ്യൂ..
ബെന്യാമിന്റെ പുസ്തകം പഠനവിഷയമാകുമ്പോൾ, ഞാൻ അഭിമാനിയ്ക്കുന്നു...
അഭിമുഖം കാണട്ടെ കേൾക്കട്ടെ...
we bahrain malayees are really proud of you mr.beniyamin...
and Mr.Raju irinjal, that your review is very good
ആടു ജീവിതം വായിച്ച് തീര്‍ത്തത് വല്ലാത്തൊരു പൊള്ളലോടെയായിരുന്നു. ദാഹിച്ച് മണല്‍ വാരിത്തിന്ന ഹക്കീമിന്റെ മുഖം കുറച്ച് നാളത്തേക്ക് ഉറക്കം കെടുത്തി.
ബന്യാമിന് ആശംസകള്‍..
കഴിഞ്ഞ അവധിക്കാണ് പുസ്തകം വാങ്ങിയതും വായിച്ചതും.ജീവിതത്തില്‍ ഒരാള്‍ നേരിടാവുന്നതില്‍ ഏറ്റവും കഠിനമായ അനുഭവങ്ങളിലൂടെയാണ് നജീബ് കടന്ന് പോകുന്നത്,വാക്കുകളിലൂടെ ആ അനുഭവങ്ങളുടെ തീവ്രത വായനക്കാരനെ അനുഭവിപ്പിക്കാന്‍ ബന്യാമിനു കഴിഞ്ഞിട്ടുമുണ്ട്.
ഇരിങ്ങലിന്റെ പഠനവും കുഴൂരിന്റെ ഇന്റര്‍വ്യുവും നന്നായി.എല്ലാവര്‍ക്കും ആശംസകള്‍.
ബെന്യാമിനെ അഭിനന്ദിച്ച് എഴുതിയവര്‍ക്കും അഭിമുഖം കേട്ടവര്‍ക്കും റിവ്യൂ വായിച്ചവര്‍ക്കും നന്ദി. നല്ല നമസ്കാരം.
മെയില്‍ വഴി അഭിനന്ദങ്ങള്‍ അറിയിച്ചവരുടെ എല്ലാം അഭിനന്ദനങ്ങള്‍ ബെന്യാമിന് കൈമാറിയിട്ടുണ്ട്.
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍
ആട് ജീവിതം നജീബിന് നല്‍കി പ്രകാശനം ചെയ്യാന്‍ കഴിഞ്ഞത് എഴുത്ത് ജീവിതത്തിലെ ഒരു മഹാഭാഗ്യമായി ഞാന്‍ കരുതുന്നു
അത് സത്യമുള്ള പുസ്തകമാണ്
വിത്സണ്ടെ വര്‍ത്തമാനവും ഉച്ചാരണവും കേട്ടപ്പോ, സത്യം പറഞ്ഞാല്‍ ഉള്ള മതിപ്പ് പോയി വിത്സാ.
ക്ഷമിക്കൂ.
-സു-
halo vhetta ....ormayundo?
this is anuraj cartoonist....
kranuraj@gmail.com
:)
:)
ഇതു വലിയൊരു അംഗീകാരം തന്നെയാണ്.കുറിപ്പിന് പ്രത്യേകം നന്ദി.വായനാഈലമില്ലാത്തവര്‍ പോലും തേടിപ്പിടിച്ച് വായിക്കുന്ന നോവലായി മാറിയിരിക്കുന്നു ‘ആടുജീവിതം’ .ഇതെഴുതിയതിനു ബെന്യാമിന് ഒരിക്കല്‍ കൂടി ആശംസ നേരുന്നു
ബെന്യാമിന് ആശംസകള്‍ ,നല്ലൊരു റിവ്യുവിനു ഞാന്‍ ഇരിങ്ങലിനും ആശംസകള്‍ .
Post a Comment