Sunday, August 19, 2007
ബഹറൈന്‍ മീറ്റ് - ആഗസ്ത് 22
പ്രീയപ്പെട്ടവരേ.. ,
ഏറെ നാളുകള്‍ക്ക് ശേഷം ബഹറൈന്‍ മീറ്റ് യാഥാര്‍ഥ്യമാകാന്‍ പോകുന്നു.
ആഗസ്ത് 22 ന് വൈകുന്നേരം 6:30 ന്
‘ബു അലി ഇന്‍ര്‍ നാഷണല്‍ ഹോട്ടലില്‍ (BU ALI INTERNATIONAL, SALMANIYA, MANAMA).
വെറുമൊരു ബ്ലൊഗ് എഴുത്തുകാരുടെ മാത്രം കൂട്ടായ്മ എന്നതിലുപരി ‘കുടുംബ സംഗമം എന്നരീതിയിലാണ് ബഹറൈന്‍ മീറ്റ് ഒരുക്കിയിരിക്കുന്നത്.
പുതിയ ബ്ലോഗേഴ്സ്, ബ്ലോഗ് വായനക്കാര്‍, തുടങ്ങി ബൂലോകത്തിലെ എല്ലാ വിഭാഗം ആളുകളേയും ഉദ്ദേശിച്ചാണ് ബഹറൈന്‍ ബൂലോക മീറ്റ് ഒരുക്കിയിരിക്കുന്നത്.
മീറ്റിന്‍റെ ഭക്ഷണ വിവരങ്ങള്‍ താഴെ :
1. സലാഡ്
2. ചിക്കന്‍ ലോലിപോപ്പ്
3. റൈസ് / നൂഡിത്സ്
4. നാന്‍ / റൊട്ടി
5. തന്തൂരി ചിക്കന്‍
6. മട്ടന്‍ കറി
7. വെജിറ്റബില്‍ കടായി
8. ഫ്രൂട്ട് സലാഡ് / പായസം
ചില ഡിഷസുകള്‍ കൂടി ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.
ബഹറൈനിലുള്ള ബ്ലോഗേഴ്സിന് എത്തിച്ചേരാന്‍ വാഹന സൌകര്യം ആവശ്യമെങ്കില്‍ മുന്‍ കൂട്ടി ഫോണ്‍ ചെയ്ത് അറിയിക്കുമല്ലോ.
Subscribe to:
Posts (Atom)