Sunday, August 19, 2007

ബഹറൈന്‍ മീറ്റ് - ആഗസ്ത് 22


പ്രീയപ്പെട്ടവരേ.. ,
ഏറെ നാളുകള്‍ക്ക് ശേഷം ബഹറൈന്‍ മീറ്റ് യാഥാര്‍ഥ്യമാകാന്‍ പോകുന്നു.
ആഗസ്ത് 22 ന് വൈകുന്നേരം 6:30 ന്


‘ബു അലി ഇന്‍ര്‍ നാഷണല്‍ ഹോട്ടലില്‍ (BU ALI INTERNATIONAL, SALMANIYA, MANAMA).

വെറുമൊരു ബ്ലൊഗ് എഴുത്തുകാരുടെ മാത്രം കൂട്ടായ്മ എന്നതിലുപരി ‘കുടുംബ സംഗമം എന്നരീതിയിലാണ് ബഹറൈന്‍ മീറ്റ് ഒരുക്കിയിരിക്കുന്നത്.

പുതിയ ബ്ലോഗേഴ്സ്,
ബ്ലോഗ് വായനക്കാര്‍, തുടങ്ങി ബൂലോകത്തിലെ എല്ലാ വിഭാഗം ആളുകളേയും ഉദ്ദേശിച്ചാണ് ബഹറൈന്‍ ബൂലോക മീറ്റ് ഒരുക്കിയിരിക്കുന്നത്.

മീറ്റിന്‍റെ ഭക്ഷണ വിവരങ്ങള്‍ താഴെ :

1. സലാഡ്
2. ചിക്കന്‍ ലോലിപോപ്പ്
3. റൈസ് / നൂഡിത്സ്
4. നാന്‍ / റൊട്ടി
5. തന്തൂരി ചിക്കന്‍
6. മട്ടന്‍ കറി
7. വെജിറ്റബില്‍ കടായി
8. ഫ്രൂട്ട് സലാഡ് / പായസം

ചില ഡിഷസുകള്‍ കൂടി ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.

ബഹറൈനിലുള്ള ബ്ലോഗേഴ്സിന് എത്തിച്ചേരാന്‍ വാഹന സൌകര്യം ആവശ്യമെങ്കില്‍ മുന്‍ കൂട്ടി ഫോണ്‍ ചെയ്ത് അറിയിക്കുമല്ലോ.




15 comments:

ഞാന്‍ ഇരിങ്ങല്‍ said...

ഏറെ നാളുകള്‍ക്ക് ശേഷം ബഹറൈന്‍ മീറ്റ് യാഥാര്‍ഥ്യമാകാന്‍ പോകുന്നു.
ആഗസ്ത് 22 ന് വൈകുന്നേരം 6:30 ന്

‘ബു അലി ഇന്‍ര്‍ നാഷണല്‍ ഹോട്ടലില്‍ (BU ALI INTERNATIONAL, SALMANIYA, MANAMA).

ബാജി ഓടംവേലി said...

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക
ഇരിങ്ങല്‍ - 36360845
ബാജി - 39258308
കുഞ്ഞന്‍ - 39556987
പ്രശാന്ത്‌ - 39080674

NB : വാഹന സൌകര്യം വേണ്ടവര്‍ മുന്‍ കൂട്ടി അറിയിക്കണം.

വീഡിയോയും ഫോട്ടോയും എടുക്കുന്നുണ്ട്‌ - നന്നയി ഒരുങ്ങി വരണം.

അറിയിക്കാതെ വരുന്നവര്‍ക്ക്‌ ഫുഡ്‌കിട്ടിയില്ലെന്ന്‌ പരാതി പറയരുത്‌
ബാജി

ശ്രീ said...

ബഹറൈന്‍‌ മീറ്റിന്‍ ഹൃദയപൂര്‍‌വ്വം ആശംസകള്‍‌!

കൂടുതല്‍‌ വിവരണങ്ങ്ങ്ങള്‍ക്കായ് കാത്തിരിക്കുന്നു...
ബൂലോക കൂട്ടായ്മ വളരട്ടേ
:)

കുഞ്ഞന്‍ said...

അതെ, ഈ കുടുമ്പ സംഗമത്തില്‍ നിങ്ങളേവരേയും സുസ്വാഗതം ചെയ്യുന്നു.

സജീവ് കടവനാട് said...

ഇതെന്താ ഒരു ഹോട്ടലിന്റ്റ്റെ പരസ്യ്യ്ം പോലെe ഫുഡ് ഫ്രീയായിട്ടല്ലേ, വന്നു നോക്കാം.

പ്രശാന്ത്‌ കോഴഞ്ചേരി said...

അതിരുകള്‍ ഇല്ലാത്ത കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നു

പ്രശാന്ത്‌ കോഴഞ്ചേരി said...

അതിരുകള്‍ ഇല്ലാത്ത കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നു

പ്രശാന്ത്‌ കോഴഞ്ചേരി said...

അതിരുകള്‍ ഇല്ലാത്ത കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നു

ജോസഫ് said...

ബഹ് റിന്‍ മീറ്റ് എന്നതിനു പകരം ബഹറിന്‍ ഈറ്റ് എന്നാക്കുകയാവും നല്ലത്.

സജീവ് കടവനാട് said...

മലബാറിച്ചേട്ടാ കൊതിയാവൂന്നു അല്ലേ, അഡ്രസ്സ് തന്നാല്‍ പാര്‍സല്‍ അയച്ചു തരാം.

ഡാന്‍സ്‌ മമ്മി said...

മീറ്റിന് ഹരം പകരാന്‍ ഈറ്റ്

ഞാന്‍ വരും പക്ഷേ ഒരല്പം
നേരത്തേ തിരികെപ്പോരും
കാരണം
അവിടുത്തെ അരിയരയ്ക്കാനും
പാത്രം കഴുകാനും
എനിക്കു വയ്യാ.

യാത്രിക / യാത്രികന്‍ said...

അഭിവാദ്യങ്ങള്‍
അഭിവാദ്യങ്ങള്‍

Unknown said...

ഈ പോസ്റ്റെന്താ ഹോട്ടലിന്റെ പരസ്യമാണോ എന്ന് ചോദിച്ചത് കറക്ട്. ആ ഒരു ലുക്കുണ്ട്. :-)

മീറ്റിന് എല്ലാ വിധ ആശംസകളും. :-)

Ajith Polakulath said...

ബഹ്റൈന്‍ മീറ്റിന് എല്ലാവിധ ആശംസകള്‍!!!

എനിക്കും വരാം ഇഷ്ടം തോന്നുന്നു...


സാഹിത്യകാരന്‍ മാര്‍ ഇപ്പോള്‍ ബഹ്റൈനില്‍ ബെന്യമിന്‍ ചേട്ടനും ഇരിങ്ങല്‍മാഷും ....

പിന്നെന്തുവേണം?

chithrakaran ചിത്രകാരന്‍ said...

ബൂലൊകത്തിന്റെ കര്‍മ്മനിരതനായ ഇരിങ്ങലിന് ചിത്രകാരന്റെ ഓണാശസകള്‍...:):) !!!

<