Wednesday, January 10, 2007

തണുപ്പകറ്റാന്‍

പ്രീയപ്പെട്ട ബഹറിന്‍ നിവാസികളേ...

അറിഞ്ഞില്ലേ... ബഹറിനില്‍ കൊടും ശൈത്യം വരുന്നു അടുത്ത വാരം. കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് തന്നിരിക്കുന്നു.

പേടിയുള്ളവര്‍

ബ്ലാങ്കറ്റും ചൂടാക്കാന്‍ ഹീറ്ററും കരുതിക്കോളൂ. പിന്നെ ആവശ്യമുള്ളതെല്ലാം കരുതിക്കോളൂ..

അല്ലെങ്കില്‍...

താഴെ നോക്കൂ... കൊടും ശൈത്യത്തിന്‍റെ മണല്‍ത്തരികള്‍.....



ഈ തണുപ്പിനെ സ്നേഹത്തോടെ പൊതിയാന്‍ തയ്യാറാവൂ....

9 comments:

ഞാന്‍ ഇരിങ്ങല്‍ said...

താഴെ നോക്കൂ... കൊടും ശൈത്യത്തിന്‍റെ മണല്‍ത്തരികള്‍.....
ഈ തണുപ്പിനെ സ്നേഹത്തോടെ പൊതിയാന്‍ തയ്യാറാവൂ....

മുസ്തഫ|musthapha said...

ഇരിങ്ങലെന്നെ പറ്റിച്ചു... :)


ചുറ്റുവട്ടത്തിലെനിക്കു പിറക്കതെ പോയ പോസ്റ്റാണ് ഈ പോസ്റ്റ് - :)

ഞാന്‍ ഇരിങ്ങല്‍ said...

അഗ്രജന് പിറക്കാതെ പോയ പോസ്റ്റ് എന്നു പറഞ്ഞാല്‍ താങ്കള്‍ പോസ്റ്റ് ഇടാന്‍ പോയതാണൊ??

എന്തായാലും ദുബായിലാണെന്ന് കരുതി ആശ്വസിക്കുകയൊന്നും വേണ്ട. ഇവിടെ തണുപ്പുണ്ടായാല്‍ അവിടെയും നല്ല തണുപ്പായിരിക്കും.
ജാഗ്രതേ...!!

മുസ്തഫ|musthapha said...

അതെ ഇരിങ്ങല്‍... പോസ്റ്റാക്കാനയി തുടങ്ങിയതാ, പിന്നെ ഈ ഫോര്‍വേര്‍ഡ് മെയിലിന്‍റെ വിശ്വസനീയത എത്രമാത്രം എന്ന് ചിന്തിച്ചപ്പോള്‍ പതുക്കെ പിന്നിലോട്ടു പോയി :)

എന്തായാലും ഞാന്‍ ബ്ലാങ്കറ്റുകള്‍ക്കും ഹീറ്ററുകള്‍ക്കും ഓര്‍ഡര്‍ കൊടുത്തു കഴിഞ്ഞു :)

ഉത്സവം : Ulsavam said...

ബ്ലങ്കെറ്റും ഹീറ്ററും മാത്രം പോരാ ഒരു ഐറ്റം വിട്ടു പോയി 'സ്കോച്ച്' അതില്ലാതെ എങ്ങനെ തണുപ്പ് മാറാന്‍ :-)

Madhavikutty said...

അല്ല സുഹൃത്തെ,ഈ കൊടും തണുപ്പു നമ്മെയല്ലെ സ്നേനഹത്തോടെ പൊതിയുക? അ‍‍ധവ സ്നേനഹത്തോടെ സ്വീകരിക്കാമെന്നു വച്ചാലും ആരോഗ്യം സമ്മതിക്കുമൊ? അതുകൊണ്ട് നമുക്കു എല്ലാ വിധ ‘സന്നാഹങ്ങളോ‍ടെയും’ സ്വീകരിക്കാം! എന്താ?

ഞാന്‍ ഇരിങ്ങല്‍ said...

അയ്യോ.. പോയേ... പോയേ പോയേ..
ഇപ്പോള്‍ കിട്ടിയ വാ‍ത്ത..

കൊടുംശൈത്യം പ്രവചനം ബഹറിന്‍ കാലാവസ്ഥാ നിരീക്ഷകര്‍ക്ക് പറ്റിയ അബദ്ധമായെന്നും കാറ്റിന്‍റെ ദിശ മാറിയതിനാല്‍ കൊടും ശൈത്യം ഉണ്ടാകാനുള്ള സാധ്യത ഇല്ലെന്നും പുതിയ വാര്‍ത്ത.

സന്തോഷിപ്പിന്‍ .... സന്തോഷിപ്പിന്‍...
തണുപ്പിനെ ഒന്ന് ആശ്ലേഷിക്കാമെന്ന് കരുതിയിരിക്കുമ്പോള്‍ .... എന്താ ചെയ്യ് ക...

gravatarcomn56789011.wordpress.com said...

gradiant-n56789011.wordpress.com

gravatarcomn56789011.wordpress.com said...

radiant-n56789011.wordpress.c...

<