ആടു ജീവിതം എന്ന ബെന്യാമിന്റെ നോവല്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി ടെക്സ്റ്റ് പുസ്തകമാക്കുന്നു. ഓരോ പ്രവാസിക്കും
അഭിമാനിക്കാന്‍ വക നല്കി കൊണ്ട്.
പ്രശസ്ത നോവലിസ്റ്റ് ശ്രീ. ബെന്യാമിനും അദ്ദേഹത്തിന്റെ നോവലിലെ ജീവിക്കുന്ന കഥാനായകന് നജീബും ഏഷ്യാനെറ്റില്‍ കവി ശ്രീ കുഴൂര്‍ വിത്സനുമായ് സംസാരിക്കുന്നു.