tag:blogger.com,1999:blog-34793220.post979694361999271889..comments2024-03-09T03:50:16.416+06:00Comments on ഞാൻ ഇരിങ്ങൽ: ബഹറൈന്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരാള്ഞാന് ഇരിങ്ങല്‍http://www.blogger.com/profile/09414917967303476003noreply@blogger.comBlogger10125tag:blogger.com,1999:blog-34793220.post-9660271555507245162013-06-05T12:56:34.887+07:002013-06-05T12:56:34.887+07:00മിനി പിസി... ഒരു പാട് കാലത്തിനു ശേഷമാണ് ഇവിടെ ഞാനു...മിനി പിസി... ഒരു പാട് കാലത്തിനു ശേഷമാണ് ഇവിടെ ഞാനും അതു പോലെ ഒരു വായനക്കാരിയും വരുന്നത്. :) ഇപ്പോള്‍ ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്യാന്‍ എന്തോ പറ്റാറില്ല. അതുകൊണ്ട് തന്നെ പുതിയ ബ്ലോഗ് തുടങ്ങി. http://raju-iringal.blogspot.com വായിക്കുമല്ലോ. ഇവിടെ വന്നതിനും ബഷീറിനെ കേട്ടതിലും സന്തോഷം.

ഞാന്‍ ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-34793220.post-17062556434566285602013-06-04T20:11:30.754+07:002013-06-04T20:11:30.754+07:00എന്താ പറയുക ! ശിക്ഷയെക്കുറിച്ചുള്ള ബോധ്യം എല്ലാര്...എന്താ പറയുക ! ശിക്ഷയെക്കുറിച്ചുള്ള ബോധ്യം എല്ലാര്ക്കും ഉണ്ടാവട്ടെ !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-34793220.post-14641280166442602762010-08-02T23:07:18.029+07:002010-08-02T23:07:18.029+07:00i think i couldnt c the full post.i think i couldnt c the full post.Anonymousnoreply@blogger.comtag:blogger.com,1999:blog-34793220.post-5363288084286672852010-07-22T21:13:55.467+07:002010-07-22T21:13:55.467+07:00:(:(Noushadhttps://www.blogger.com/profile/05825950157276068229noreply@blogger.comtag:blogger.com,1999:blog-34793220.post-60631197163233912552010-07-22T21:08:53.146+07:002010-07-22T21:08:53.146+07:00'ജീവിച്ചിരിക്കുന്നവരപ്പറ്റി ആലോചിക്കുക,മരിച്ചു...'ജീവിച്ചിരിക്കുന്നവരപ്പറ്റി ആലോചിക്കുക,മരിച്ചു കഴിഞ്ഞു സഹതപിച്ചിട്ടു കാര്യം ഇല്ലല്ലോ' ബഷീറിന്റെ ഈ വാക്കുകള്‍ വളരെ വേദനിപ്പിക്കുന്നു. ജീവിച്ചിരിക്കുമ്പോള്‍ നമുക്ക് ഇദ്ദേഹത്തെ സഹായിക്കാന്‍ സാധിക്കുമെങ്കില്‍ വളരെ നന്നായിരുന്നു.ആര്?എപ്പോള്‍?എന്ന്?ജയിലില്‍ ജീവിതത്തിന്റെ പ്രാരാബ്ധത്തില്‍ പെട്ടു ഞെരിഞ്ഞമര്‍ന്ന ഈ ജീവിതം,ജയിലിന്റെ മതിലില്‍ ചെവി ചേര്‍ത്തുവെച്ചു കരയുന്ന ഈ നമ്മുടെ ഈ സഹജീവിയെ സഹായിക്കാന്‍ എന്തെങ്കിലും എനിക്കു ചെയ്യാന്‍ സാധിക്കുമെങ്കില്‍,തീര്‍ച്ചയായിട്ടും ഞാന്‍ തയ്യാര്‍.Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-34793220.post-51218699243381630752010-07-22T20:53:01.146+07:002010-07-22T20:53:01.146+07:00:(:(പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-34793220.post-27572831330821429532010-07-22T13:33:13.357+07:002010-07-22T13:33:13.357+07:00ഒരു നിമിഷത്തെ അശ്രദ്ധയോ, അവിവേകമോ, ജീവിതത്തിന്റെ ...ഒരു നിമിഷത്തെ അശ്രദ്ധയോ, അവിവേകമോ, ജീവിതത്തിന്റെ ഗതി തന്നെ മാറ്റുന്നു. ബഷീറിന്റെ വാക്കുകള്‍ കേട്ട് മനസ്സില്‍ വല്ലാത്ത ഒരു വേദന. ചെയ്ത് പോയ തെറ്റില്‍ പശ്ചാതപിക്കുന്ന ആ പാവത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു.
അദ്ധേഹം പറഞ്ഞത് പോലെ ഇത് എല്ലാവര്ക്കും ഒരു പാഠം തന്നെയാണ്.

പടച്ചവന് കാക്കട്ടെ. :)ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-34793220.post-70959088700318972602010-07-19T02:39:58.731+07:002010-07-19T02:39:58.731+07:00:(:(Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-34793220.post-38208927049074091132010-07-17T21:01:35.598+07:002010-07-17T21:01:35.598+07:00ഇത് കേട്ട് സഹതപിക്കാന്‍ അല്ലാതെ എന്ത് ചെയ്യാന്‍ കഴ...ഇത് കേട്ട് സഹതപിക്കാന്‍ അല്ലാതെ എന്ത് ചെയ്യാന്‍ കഴിയും. ഒരു നിമിഷത്തിന്റെ ആവേശത്തില്‍ ചെയ്തതിന് ജീവിതം ഹോമിക്കേണ്ടി വന്ന മനുഷ്യന്. എന്നാല്‍ ആ മരിച്ച് പോയ വ്യക്തിയുടെ കാര്യമോ, ഇയാളുടെ ഒരു നിമിഷത്തെ ആവേശം കൊണ്ട് ജീവിതം പൊയി. മാത്രമല്ല അയാളുടെ കുടുമ്പവും. മറ്റുള്ളവര്‍ക്ക് ഒരു പാഠമാകട്ടെ എന്ന് പറയാനെ പറ്റു.ജസ്റ്റിന്https://www.blogger.com/profile/04084400057724532919noreply@blogger.comtag:blogger.com,1999:blog-34793220.post-12319241973212245252010-07-17T18:43:12.754+07:002010-07-17T18:43:12.754+07:00കുറ്റം ചെയ്ത് കഴിയുമ്പോഴാണ് അയ്യോ ഇത് ചെയ്ത് പോയല്‍...കുറ്റം ചെയ്ത് കഴിയുമ്പോഴാണ് അയ്യോ ഇത് ചെയ്ത് പോയല്ലോ ന്ന്പശ്ചാത്തപിക്കുന്നത് .
ബഹറൈന്‍ സെന്‍ട്രല്‍ ജയിലിലെ കൊലപാതകിക്ക് വേണ്ടി നമുക്ക് എന്ത് ചെയ്യാന്‍ കഴിയും??!!

അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കൂഞാന് ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.com