tag:blogger.com,1999:blog-34793220.post4352594089153636443..comments2024-03-09T03:50:16.416+06:00Comments on ഞാൻ ഇരിങ്ങൽ: ഭാഗം - 2 : എം.ടിയുടെ നായിക- നായക കഥാപാത്രങ്ങള്‍ എന്തു ചെയ്തുഞാന്‍ ഇരിങ്ങല്‍http://www.blogger.com/profile/09414917967303476003noreply@blogger.comBlogger13125tag:blogger.com,1999:blog-34793220.post-14577829060573540402009-01-06T02:15:00.000+06:002009-01-06T02:15:00.000+06:00വ്യത്യസ്ഥമായ കഥാദൃശ്യപഠനം..നന്നായല്ലൊ ഇരിങ്ങന്‍.ബ്...വ്യത്യസ്ഥമായ കഥാദൃശ്യപഠനം..നന്നായല്ലൊ ഇരിങ്ങന്‍.

ബ്ലോഗില്‍ ഞാനൊരു പുതുമുഖം. അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..പാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-34793220.post-53430845619565344292008-07-09T11:19:00.001+07:002008-07-09T11:19:00.001+07:00പ്രീയപ്പെട്ടവരെ..,എംടിയുടെനായികാ-നായക കഥാപാത്രങ്ങ...പ്രീയപ്പെട്ടവരെ..,
എംടിയുടെനായികാ-നായക കഥാപാത്രങ്ങള്‍ എന്തു ചെയ്തു എന്ന ലേഖനത്തിന്റെ അവസാന ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. വായിക്കുമല്ലോ..

സ്നേഹപൂര്‍വ്വം
ഇരിങ്ങല്ഞാന് ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-34793220.post-9190036422205013512008-07-09T11:19:00.000+07:002008-07-09T11:19:00.000+07:00പ്രീയപ്പെട്ടവരെ..,എംടിയുടെനായികാ-നായക കഥാപാത്രങ്ങ...പ്രീയപ്പെട്ടവരെ..,
എംടിയുടെനായികാ-നായക കഥാപാത്രങ്ങള്‍ എന്തു ചെയ്തു എന്ന ലേഖനത്തിന്റെ അവസാന ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. വായിക്കുമല്ലോ..

സ്നേഹപൂര്‍വ്വം
ഇരിങ്ങല്ഞാന് ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-34793220.post-75756509208671356962008-07-06T21:30:00.000+07:002008-07-06T21:30:00.000+07:00ഗബ്രിയേല്‍ ഗാക്സി മാര്‍ക്കേസ് വിശ്വപ്രസിദ്ധനായ ഒ...ഗബ്രിയേല്‍ ഗാക്സി മാര്‍ക്കേസ് വിശ്വപ്രസിദ്ധനായ ഒരു സാഹിത്യകാരനാണെന്ന് നമുക്കറിയാം..എന്നാല്‍ അദ്ദേഹത്തിന്റെ കഥകളിലും നോവലുകളിലും ലൈംഗികതയുടെ അതിപ്രസരമുണ്ടെന്ന ഒരാരോപണം നിലനില്ക്കുന്നു. അതുപോലെ തന്നെ വില്യം വേര്‍ഡ് വര്‍ത്തിന്റെ അതിഭാവുകത്വം, എമിലി ഡിക്കിന്‍സന്റെ കവിതകളിലെ അമിതാഭിനിവേശം, വില്യം ബ്ലേക്കിന്റെ ഡാര്‍ക്ക് ഹ്യൂമര്‍, കോളറിഡ്ജിന്റെ കാവ്യഗീതങ്ങളിലെ ഭാവന, പാവ്ലോ കൊയ്ലോയുടെ കൃതികളിലെ തത്വചിന്ത, എന്തിന് ആശാന്റെ കവിതകളിലെ കാവ്യനീതിപോലും വിമര്‍ശനവിധേയമായിട്ടുണ്ട്...

ലോകത്തെ ഒരു സാഹിത്യസൃഷ്ടിയും ഒരു സാഹിത്യകാരനും പൂര്‍ണ്ണമാണ് അല്ലെങ്കില്‍ പൂര്‍ണ്ണനാണ് എന്ന് വാദിക്കുന്നവരെ കൂപമണ്ഡൂകമെന്നേ വിളിക്കാന്‍ സാധിക്കൂകയുള്ളൂ.....
അതിനാല്‍ തന്നെ എം ടിയെക്കുറിച്ചുള്ള വിമര്‍ശനങ്ങളിലേറെയും
വസ്തുതതയ്ക്ക് നിരക്കുന്നത് തന്നെ...
"കേരള സംസ്കാരമെന്നാല്‍ വള്ളുവനാടന്‍ സവര്‍ണ്ണതയാണെന്നും അവര്‍ സംസാരിക്കുന്നതാണ് നല്ല മലയാളമെന്നും നാലുകെട്ടുകളുടെ ഫ്യൂഡല്‍ ലോകമാണ് കേരളീയ കുടുംബങ്ങളുടെ ശരിപ്പകര്‍പ്പ് എന്നും എം. ടി മലയാളിയെ പറഞ്ഞു ഫലിപ്പിച്ചു."
എന്ന് പറയുന്നതില്‍ ഒരളവു വരെ അപാകതയൊന്നുമില്ല.

എന്നാല്‍..
"കേരളത്തിലെ ഇതര ഭൂവിഭാഗങ്ങളും അവിടത്തെ മനുഷ്യരും അവരുടെ സംസ്കാരവും അവരുടെ ഭാഷയും അതു വഴി തമസ്കരിക്കപ്പെട്ടു."

എന്ന് പറയുന്നിടത്ത് എനിക്ക് അല്പം വിയോജിപ്പിനുള്ള ഇടം കണ്ടെത്തേണ്ടതുണ്ട്..കാരണം...
സവര്ണ്ണപാരമ്പര്യത്തിന്റെ - സംസ്കാരത്തിന്റെ പ്രതിനിധിയായ എം ടിയുടെ ഭാഷ സവര്ണ്ണമായതിനാലോ...കഥാപാത്രങ്ങളുടെ ഭാഷയില്‍ പോലും ആ സവര്‍ണത കടന്നുവന്നതിനാലോ നാം ആശങ്കപ്പെടേണ്ടതില്ല..കാരണം അത് പ്രതീക്ഷിക്കുന്നത് തന്നെയാണ്..ഒരാള്‍ ജീവിക്കുന്ന സാഹചര്യങ്ങളുടെ അഥവാ അനുഭവങ്ങളുടെ ഒരു പകര്‍പ്പുതന്നെയാണ് അയാളുടെ കലാസൃഷ്ടികളില്‍ നാം പലപ്പോഴും ദര്‍ശിക്കാറുള്ളത്..അതിനാല്‍ തന്നെ കൃതികളിലെ സാഹചര്യവും സംസ്കാര സന്നിവേശവും എം ടി മനഃപൂര്‍വ്വം സൃ്ഷ്ടിച്ചെടുക്കുന്നതാണെന്ന് പറയാന്‍ സാധിക്കില്ല... എങ്കിലും എം ടിയുടെ സാഹിത്യത്തിന്റെ കാന്വാസിന് വലിയ വിശാലതയില്ലെന്നും അതിലുള്ള ചിത്രങ്ങളും കഥാപാത്രങ്ങളും ഒരര്‍ത്ഥത്തില്‍ പരിമിതമാണെന്നോ ഒരേ അടിസ്ഥാനസ്വഭാവം കൈക്കൊള്ളുന്നവരാണെന്നും മനസ്സിലാക്കിയെടുക്കാം....
പിന്നെ നഖക്ഷതങ്ങളിലെ കണ്ണിമാങ്ങ പ്രേമം കൗമാരലൈംഗിതയുടെ ചാപല്യത്തിന്റെ തനിപ്പകര്‍പ്പ് കൂടിയാണെന്നത് സമ്മതിക്കാതെ തരമില്ല.

വൈശാലി എന്ന ചിത്രം
നഖക്ഷതങ്ങളുടെ പ്രമേയത്തെ
പുരാണപശ്ചാത്തലത്തില്‍
ഒട്ടാകെ പതിച്ചുവച്ച
ഒരു മേനിവിരുന്നാക്കി മാറ്റിയെന്ന്
പറയുന്നിടത്ത് എന്തോ ഒരു
അസ്വാഭാവികതയില്ലേ...?
ഈ രണ്ടു സിനിമകളെയും
അത്രത്തോളം സാമ്യവത്കരിക്കാമെന്ന്
എനിക്ക് തോന്നുന്നില്ല....

സസ്നേഹം..
അന്യന്.....:)അന്യന് (അജയ് ശ്രീശാന്ത്)https://www.blogger.com/profile/16608748508945391219noreply@blogger.comtag:blogger.com,1999:blog-34793220.post-2841325692635514102008-07-05T22:59:00.000+07:002008-07-05T22:59:00.000+07:00മരുമകനേ രാജു,വല്ലവനും എഴുതിയത് എടുത്തെഴുതി നീയെന്ത...മരുമകനേ രാജു,
വല്ലവനും എഴുതിയത് എടുത്തെഴുതി നീയെന്തിനാ നിന്റെ ബ്ലോഗ് ചീത്തയാക്കുന്നേ ? ഇതിപ്പൊ അവനു പകരം നിന്നെ ചീത്ത വിളിച്ചിട്ട് എന്താ കാര്യം ? നീ അവനെ ഇങ്ങറ്റ്ട് കൊണ്ടുവാ, അവന്റെ ചന്തിയില്‍ നമുക്ക് ചട്ടുകം പഴുപ്പിച്ച് വയ്ക്കാം, അവന്റെ വിഴുപ്പലക്കല്‍ നമുക്ക് നിര്‍ത്തണ്ടെ മരുമകനേ ?-https://www.blogger.com/profile/15463147603214679242noreply@blogger.comtag:blogger.com,1999:blog-34793220.post-9952645142797748232008-07-05T22:10:00.000+07:002008-07-05T22:10:00.000+07:00രാജൂ വായിക്കുന്നു.:)രാജൂ വായിക്കുന്നു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-34793220.post-69589861582500964302008-07-05T21:30:00.000+07:002008-07-05T21:30:00.000+07:00വായിച്ചു കൊണ്ടിരിക്കുന്നു. മുഴുവൻ ഭാഗവും വായിച്ച ശ...വായിച്ചു കൊണ്ടിരിക്കുന്നു. മുഴുവൻ ഭാഗവും വായിച്ച ശേഷമാവാം മറ്റു അഭിപ്രായങൾശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-34793220.post-14320774003747383322008-07-05T18:07:00.000+07:002008-07-05T18:07:00.000+07:00പ്രമോദ്..വായനയ്ക്ക് നന്ദി..ശകുനിയമ്മാവാ.... എഴുതിയ...പ്രമോദ്..വായനയ്ക്ക് നന്ദി..
ശകുനിയമ്മാവാ.... എഴുതിയ ആളീന് റെ പേര് കൊടുത്തിട്ടുണ്ട് ശ്രദ്ധിക്കുമല്ലോ.
ആള് ആര് എന്നതല്ല എന്ത് എന്നതാണ് കാര്യം. വായന പ്രതീക്ഷിക്കുന്നു.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്ഞാന് ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-34793220.post-87287949681556525082008-07-05T17:15:00.000+07:002008-07-05T17:15:00.000+07:00ഇരിങ്ങല്‍ ഇത് ആരെഴുതിയതാണ് എന്നു കൂടെ പറയൂ.ഇരിങ്ങല്‍ ഇത് ആരെഴുതിയതാണ് എന്നു കൂടെ പറയൂ.-https://www.blogger.com/profile/15463147603214679242noreply@blogger.comtag:blogger.com,1999:blog-34793220.post-39053209206030687252008-07-05T14:08:00.000+07:002008-07-05T14:08:00.000+07:00വായിക്കുന്നു,കൊള്ളാം. നിര്മാല്യത്തെക്കുറിച്ചൊന്നു...വായിക്കുന്നു,കൊള്ളാം. നിര്മാല്യത്തെക്കുറിച്ചൊന്നും പറയാനില്ലെ?:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-34793220.post-22837725252989563952008-07-05T13:38:00.000+07:002008-07-05T13:38:00.000+07:00കണ്ണൂസ്..,ഒരു ഭാഗം കൂടെ ഉണ്ട്. (തുടര്‍ച്ച ) എന്ന് ...കണ്ണൂസ്..,

ഒരു ഭാഗം കൂടെ ഉണ്ട്. (തുടര്‍ച്ച ) എന്ന് എഴുതാന്‍ വിട്ടു പോയതാണ്.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്ഞാന് ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-34793220.post-10659560140897990562008-07-05T13:34:00.000+07:002008-07-05T13:34:00.000+07:00വായിക്കുന്നു.ഇനി തുടര്‍ച്ചയുണ്ടോ?വായിക്കുന്നു.

ഇനി തുടര്‍ച്ചയുണ്ടോ?കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-34793220.post-57777939488582918932008-07-05T05:41:00.000+07:002008-07-05T05:41:00.000+07:00‘ഒരു വടക്കന്‍ വീരഗാഥ’ യിലെ ചന്തു ഒരു ദുരന്ത/ വീരനാ...‘ഒരു വടക്കന്‍ വീരഗാഥ’ യിലെ ചന്തു ഒരു ദുരന്ത/ വീരനായകനാവുന്നത് വടക്കന്‍ പാട്ടിലെ വീരാംഗനയായ ഉണ്ണിയാര്‍ച്ചയുടെ പെണ്‍ബുദ്ധിയെ പുലഭ്യം പറഞ്ഞിട്ടു കൂടിയാണ്. ചന്തു വിന്റെ ചാപല്യങ്ങളെ വെള്ളപൂശുന്നതിനു വേണ്ടി, സ്ത്രീയുടെ പ്രത്യുല്‍പ്പന്നമതിത്വത്തെയും പ്രായോഗിക ബുദ്ധിയേയും സ്വയം നിര്‍ണ്ണയാവകാശത്തേയും തന്‍പോരിമയേയും എംടി വിശ്വാസവഞ്ചനയുടെയും അവസരവാദപരതയുടേഹ്യും വേഷം കെട്ടിക്കുന്നു. പഴയ നായര്‍ത്തറവടുകളിലെ സംബന്ധവ്യവസ്ഥയോടുള്ള എംടിയുടെ പുരുഷാധിപത്യപരമായ കലഹമായിരുന്നു ചന്തുവിന്റെ പാത്ര സൃഷ്ടി.ഞാന്‍ ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.com