tag:blogger.com,1999:blog-34793220.post4078901015674923051..comments2024-03-09T03:50:16.416+06:00Comments on ഞാൻ ഇരിങ്ങൽ: നതാലിയ പെട്രോസ്കിയുടെ ജ്യോതിശാസ്ത്ര രഹസ്യങ്ങള്ഞാന് ഇരിങ്ങല്‍http://www.blogger.com/profile/09414917967303476003noreply@blogger.comBlogger38125tag:blogger.com,1999:blog-34793220.post-27505044254405555622008-05-10T22:37:00.000+07:002008-05-10T22:37:00.000+07:00ഹൃദയസ്പര്‍ശിയായ കഥ.നല്ല തീം, നല്ല വാക്കുകള്‍, ഇനിയ...ഹൃദയസ്പര്‍ശിയായ കഥ.
നല്ല തീം, നല്ല വാക്കുകള്‍, ഇനിയും എഴുതൂ...
ഇഷ്ടമായി.Mr. Xhttps://www.blogger.com/profile/08306763748949629946noreply@blogger.comtag:blogger.com,1999:blog-34793220.post-56412867163782792852008-03-31T03:46:00.000+07:002008-03-31T03:46:00.000+07:00ഓ, ആ ഭരണങ്ങാനം യാത്ര....ആ യാത്രയില്‍ വാനിനകത്ത് എന...ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.htmlമരമാക്രിhttps://www.blogger.com/profile/04331831080486222924noreply@blogger.comtag:blogger.com,1999:blog-34793220.post-44212434725215078852008-03-26T14:11:00.000+06:002008-03-26T14:11:00.000+06:00ഈ വര്‍ഷത്തെ സഹൃദയ പടിയത്ത് (സലഫി ടൈംസ് ) അവാര്‍ഡുക...ഈ വര്‍ഷത്തെ സഹൃദയ പടിയത്ത് (സലഫി ടൈംസ് ) അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ശ്രവ്യമാധ്യമ രംഗത്തെ മികച്ച വാര്‍ത്താ അവതാരകനായി ഏഷ്യാനെറ്റ് ദുബായ് ബ്യൂറോയിലെ സീനിയര്‍ സബ് എഡിറ്ററും വാര്‍ത്താ അവതാരകനുമായ
കുഴൂര്‍ വില്സന് തിരഞ്ഞെടുക്കപ്പെട്ടു.

അര്‍ഹത ഇല്ലാത്ത അവാര്‍ഡ് , ഇവര്‍ ഈ അവാര്‍ഡിന്റെ വില കളയുമോ..?Anonymousnoreply@blogger.comtag:blogger.com,1999:blog-34793220.post-32323942789755903062008-03-19T03:12:00.000+06:002008-03-19T03:12:00.000+06:00Hello. This post is likeable, and your blog is ver...Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Webcam, I hope you enjoy. The address is http://webcam-brasil.blogspot.com. A hug.Anonymousnoreply@blogger.comtag:blogger.com,1999:blog-34793220.post-51723402395383898552008-03-12T19:28:00.000+06:002008-03-12T19:28:00.000+06:00കഥയേക്കാള്‍ മനോഹരം നതാലിയ പെട്രോസ്കിയാണ്..!അപ്പോള്‍...കഥയേക്കാള്‍ മനോഹരം നതാലിയ പെട്രോസ്കിയാണ്..!

അപ്പോള്‍ ഇന്ത്യന്‍ ജ്യോതിഷത്തിനും പ്രസക്തിയുണ്ട്.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-34793220.post-53317107121011510802008-02-24T20:56:00.000+06:002008-02-24T20:56:00.000+06:00നല്ല കഥ രാജ്.“തിളങ്ങുന്ന ചട്ടയുള്ള പുസ്തകമല്ലല്ലോ ...നല്ല കഥ രാജ്.
“തിളങ്ങുന്ന ചട്ടയുള്ള പുസ്തകമല്ലല്ലോ സോഷിലിസം.“നിര്‍മ്മലhttps://www.blogger.com/profile/14147655387180145848noreply@blogger.comtag:blogger.com,1999:blog-34793220.post-58138054470909698792008-02-23T18:39:00.000+06:002008-02-23T18:39:00.000+06:00ഒരു പാട് കാലമായി.. നല്ല കഥ വായിച്ചിട്ട്. നന്ദി.....ഒരു പാട് കാലമായി.. നല്ല കഥ വായിച്ചിട്ട്. നന്ദി... നല്ല സുഖമുള്ള വായനചിതല്https://www.blogger.com/profile/04948697720740276451noreply@blogger.comtag:blogger.com,1999:blog-34793220.post-28660568550732710622008-02-23T16:12:00.000+06:002008-02-23T16:12:00.000+06:00nalla kathakal vaaynakkaarkk nalkunnathil santhosh...nalla kathakal vaaynakkaarkk nalkunnathil santhoshamഏറുമാടം മാസികhttps://www.blogger.com/profile/10147557228944954320noreply@blogger.comtag:blogger.com,1999:blog-34793220.post-82667125352381081442008-02-20T20:55:00.000+06:002008-02-20T20:55:00.000+06:00ഇരിങ്ങല്‍, സുഖമുള്ള വായന, ഒരു കവിത പോലെ.നമുക്കുചുറ...ഇരിങ്ങല്‍, സുഖമുള്ള വായന, ഒരു കവിത പോലെ.

നമുക്കുചുറ്റും പ്രപഞ്ചസത്യം നിറഞുനില്ക്കുമ്പോള് ഇടയ്ക്കൊക്കെ ഒരു നുണക്കഥ പറയുന്നതും നതാലിയയെപ്പോലെ കേട്ടിരിക്കുന്നതും ഒരു സുഖമല്ലേ?

ശംഖുകളെക്കുറിച്ചുള്ള എന്റെ വീക്ഷണം പാടെ മാറി.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-34793220.post-67320401036130481682008-02-20T18:43:00.000+06:002008-02-20T18:43:00.000+06:00കഥ വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ...കഥ വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍. ജ്യോതിശാസ്ത്രത്തിലൂടെ സഞ്ചരിച്ച്, ജ്യോതിഷത്തിന്റെ (അന്ധ?)വിശ്വാസങ്ങളിലേയ്ക്ക് എത്തിനില്‍ക്കുന്ന നതാലിയായുടെ മനസ്സിലെ confusions
വിവരിച്ചത് ഏറെ നന്നായി.
ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍.സ്നേഹതീരംhttps://www.blogger.com/profile/01205972247937015835noreply@blogger.comtag:blogger.com,1999:blog-34793220.post-57300923582901992342008-02-19T13:49:00.000+06:002008-02-19T13:49:00.000+06:00പ്രിന്റ് മീഡിയയെ വെല്ലുന്ന കഥ ഇരിങ്ങല്‍..അതുകൊണ്ട്...പ്രിന്റ് മീഡിയയെ വെല്ലുന്ന കഥ ഇരിങ്ങല്‍..അതുകൊണ്ട് തന്നെ ഇതിന്റെ പ്രിന്റ് എടുത്തു..G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-34793220.post-35512097692662882052008-02-18T18:06:00.000+06:002008-02-18T18:06:00.000+06:00വായിച്ചു,നന്നായി ക്രാഫ്റ്റ് ചെയ്ത നല്ല കഥ.വായിച്ചു,നന്നായി ക്രാഫ്റ്റ് ചെയ്ത നല്ല കഥ.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-34793220.post-44315383082777408672008-02-18T14:32:00.000+06:002008-02-18T14:32:00.000+06:00മോഹന്‍ ചേട്ടാ.. നന്ദി.. വായനയ്ക്കും വായനാരസം പങ്കു...മോഹന്‍ ചേട്ടാ.. നന്ദി.. വായനയ്ക്കും വായനാരസം പങ്കുവച്ചതിനും. കഥാകാരന് എന്ത് ആലോചിച്ചു എന്നോ എന്ത് ഭാവനയില്‍ കണ്ടെന്നോ വായനക്കാരന് നോക്കേണ്ടെന്നു തന്നെയാണ് എന്‍ റെ പക്ഷം. വായനക്കാരന് അവന് റേതായ രീതിയില്‍ വായിക്കാം. വിലയിരുത്താം. അതു കൊണ്ട് തന്നെ ഞാന്‍ താങ്കളുടെ പക്ഷത്താണ്!!!

കുഴൂര്‍ ജീ.. ഇതെന്താ.. ഞാന്‍ പഴുത്തതെന്ന് പറഞ്ഞോ... പച്ച....? അര്‍ത്ഥമെന്താണെന്ന് ഈയുള്ളവന് മനസ്സിലായില്ല.

സാരംഗി..ഇവിടെ ഒരു പക്ഷെ ആദ്യമായിരിക്കും എന്നു തന്നെ ഞാന്‍ കരുതുന്നു. സന്ദര്‍ശനത്തിന് നന്ദി. കഥ വായിച്ച് പ്രോത്സാഹിപ്പിക്കുന്നതിനും നന്ദിയും സ്നേഹവും...

സ്നേഹപൂര്‍വ്വം
ഇരിങ്ങല്ഞാന് ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-34793220.post-80573981762569878842008-02-18T09:32:00.000+06:002008-02-18T09:32:00.000+06:00ഇരിങ്ങലേ..കഥ വായിച്ചു. വളരെ ഇഷ്ടപ്പെട്ടു.ഇരിങ്ങലേ..കഥ വായിച്ചു. വളരെ ഇഷ്ടപ്പെട്ടു.സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-34793220.post-46255664436154825782008-02-18T01:35:00.000+06:002008-02-18T01:35:00.000+06:00പച്ചപച്ചKuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.comtag:blogger.com,1999:blog-34793220.post-84701433554503953362008-02-18T01:25:00.000+06:002008-02-18T01:25:00.000+06:00നതാലിയ - റഷ്യക്കാരി, ഒന്നുകൂടി വിശദമാക്കിയാല്‍ ലെന...നതാലിയ - റഷ്യക്കാരി, ഒന്നുകൂടി വിശദമാക്കിയാല്‍ ലെനിന്റെ നാട്ടുകാരി,പുറത്തു നിന്നു നോക്കുന്നവര്‍ക്ക് ഒരു കമ്മ്യൂണിസ്റ്റ്. റഷ്യയില്‍ കമ്മ്യൂണിസത്തിനു സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു സംഭവിച്ചത്. ഗോര്‍ബിയും, യെല്‍സ്റ്റിനും യാങ്കികളുടെ ഇംഗിതം അനായാസം നടത്തിക്കൊടുത്തു.
അഭ്യസ്തവിദ്യരായ ചിന്തിക്കാന്‍ കഴിവുള്ള നതാലിയമാര്ക്ക് വാനശാസ്ത്ര പ്രബന്ധങ്ങളവതരിപ്പിക്കുവാന് അമേരിക്കയിലേക്കു പോവുകയല്ലാതെ
വേറെ വഴിയില്ല. പക്ഷേ വന്നെത്തിപ്പെട്ടതോ എന്തിനേയും ആഘോഷമാക്കി മാറ്റാനുള്ള ആര്‍ത്തിയുമായി നില്ക്കുന്ന ഇന്ത്യയുടെ കവാടത്തില്‍.
ജ്യോതിശാസ്ത്രത്തില്‍ നിന്ന് ജ്യോതിഷ്യത്തിലേക്കുള്ള വഴി ഒരു തകര്ച്ചയുടേതു തന്നെ. കമ്മ്യൂണിസവും, ജ്യോതിഷവും കെട്ടുപിണഞ്ഞു കിടക്കുന്ന നമ്മുടെ ഊടുവഴികളിലൂടെ മണ്ണിന്റെ പച്ചമണമുള്ള ടെറാക്കോട്ടയിലേക്കും, ശില്പ്പിയിലേക്കും സ്വന്തം അസ്തിത്വം തേടിത്തന്നെയായിരുന്നില്ലേ അവളുടെ യാത്രകള്‍. അതവളെ കൊണ്ടു ചെന്നെത്തിക്കുന്നത് നഷ്ടപ്പെട്ട സ്വന്തം പിതൃക്കളുടെ അടയാളം പേറുന്നതെന്ന് അവള് വിശ്വസിക്കന്‍ തുടങ്ങിയ ഒരു
ശംഖ് (മരിച്ചുപോയവരുടെ ഓര്‍മ്മ), മാറിലേന്തി നില്ക്കുന്ന ടെറാക്കോട്ട ശില്‍പ്പത്തിലേക്കും.

ഒരു തുടം വോഡ്കയ്ക്കു വേണ്ടി വില്പ്പനച്ചരക്കാകേണ്ടി വന്ന സോഷ്യലിസവും, അതിന്റെ
മഞ്ഞിടിച്ചിലില്‍ ഒരു തുള്ളി
വോഡ്ക പോലും (റഷ്യക്കാരനു വോഡ്ക ഒരു മദ്യം മാത്രമല്ല കൊടും ശൈത്യത്തോടു പോരാടാനുള്ള ഊര്‍ജ്ജം കൂടിയാണെന്നോര്‍ക്കുക)
കിട്ടാതെ മരിച്ചമര്ന്നു പോകുന്ന രക്ഷിതാക്കളും - റഷ്യന്‍ അവസ്ഥയുടെ ഭീതിദമായ പ്രതിരൂപങ്ങളായനുഭവപ്പെടുത്താന് ഇരിങ്ങലിനു കഴിഞ്ഞിട്ടുണ്ട്. ഒപ്പം ഇന്ത്യന്‍ യുവത്വം ഇന്നു ചെന്നെത്തി നില്ക്കുന്ന കിരാതത്തിന്റെ ബീഭത്സതയെയും പരിമിതമായ വാക്കുകളിലൂടെ ശക്തമായി വരച്ചുകാണിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കും, ഡല്‍ഹിയിലുള്ള ഇന്ത്യാഗേറ്റില്‍ നിന്നും,
രവി വര്‍മ്മ ആര്‍ട്ട് ഗ്യാലറിയില്‍ നിന്നും, മുംബായിലുള്ള കൊളാബയിലേക്കും, ക്രാഫോര്ഡു മാര്‍ക്കറ്റിലേക്കും, ഗണപതിയുടെ പടവുമായിരിക്കുന്ന ജ്യോതിഷി (മറാഠികളുടെ ഇഷ്ടദൈവമാണ് ഗണപതി)യിലേക്കും കഥയിലെ സ്ഥല സങ്കല്‍പ്പങ്ങള്‍ കെട്ടുപിണഞ്ഞു കിടക്കുന്നതു പോലെത്തന്നെ ഒരുപാട് പരസ്പരവിരുദ്ധമായ സംഭവങ്ങള്‍ പരസ്പരപൂരകങ്ങളായി വര്‍ത്തിക്കുന്ന മായികമായ ഒരനുഭവം ഈ കഥ പ്രദാനം ചെയ്യുന്നു. എടുത്തുപറയാനായി ഒട്ടനവധി കാര്യങ്ങളുള്ള ഈ കഥ ഒന്നില്‍ക്കൂടുതല്‍ വായന ആവശ്യപ്പെടുന്നുണ്ടെങ്കിലും ഓരോ വായനയും നമ്മെ പുതിയൊരു അനുഭൂതി തലത്തിലേക്കുയര്ത്തുമെന്നതിനു സംശയമില്ല.

ഇത് ഞാന്‍ വായിച്ചത്. കഥാകൃത്ത് വിഭാവനം ചെയ്തതായിരിക്കണമെന്നില്ല. നിങ്ങള്‍ക്കുമാകാം ഇത്തിരി മനസ്സിരുത്തിയുള്ള വായനകള്‍. ബ്ലോഗില്‍ ലാളിത്യമാര്ന്നതു മാത്രം കൊത്തിയെടുത്തു പറന്നു നടക്കുന്ന പക്ഷികള്‍ മാത്രമാണു നമ്മള് എന്നതും, സമയപരിധിയുടെ കൂടുകളിലാണ് വാസമെന്നതും അറിയാഞ്ഞല്ല, എങ്കിലും തിരക്കില്‍ ഇത്തിരി നേരം വല്ലപ്പോഴും ഒന്നിരുന്നിട്ടു പോകാന്‍ കൂടി സമയം കാണണമെന്ന് വിനീതമായൊരഭ്യര്ത്ഥനയായിതു കാണുമെന്നു കരുതുന്നു.ബ്ലോഗിങ്ങിനെ ഗൌരവമായിക്കാണുന്ന ഇരിങ്ങലിനെപ്പോലുള്ള അനവധി
പേരുടെ രചനകളെ മനസ്സിലാക്കുവാന്‍ ഈ ശീലം സഹായിക്കുമാറാകട്ടെ.

സ്നേഹത്തോടെMOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-34793220.post-33896466681068992732008-02-16T12:18:00.000+06:002008-02-16T12:18:00.000+06:00അനോണികുഞ്ഞേ... താനേത് കോത്താഴത്തുകാരനായാലും എനിക്ക...അനോണികുഞ്ഞേ... താനേത് കോത്താഴത്തുകാരനായാലും എനിക്ക് ഒരു ...ഇല്ല..

താങ്കള്‍ ഇതുവരെ ടെറാക്കോട്ട ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? എങ്കില്‍ അത് ഉണ്ടാക്കാനാറിയവുന്നവനാ ഈ എഴുതിയവന് എന്ന് ആദ്യം അറിഞ്ഞു കൊള്ളുക.

കഥയില്‍ ഉള്‍ക്കനമില്ല എന്നുള്ളത് താങ്കളുടെ വായന അതിനെ കൂടുതല്‍ ഉള്ക്കനമുള്ളതാക്കാന് ശ്രമിക്കാം. അല്ലാതെ അബദ്ധജഡിലമായ ഭാഷണങ്ങള്‍ മതിയാക്കൂ.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്ഞാന് ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-34793220.post-51416682828793508162008-02-16T12:13:00.000+06:002008-02-16T12:13:00.000+06:00ശില്പി ആളു കൊള്ളാമല്ലൊ. കളിമണ്ണു കൊണ്ടുള്ള ശില്പ്...ശില്പി ആളു കൊള്ളാമല്ലൊ. കളിമണ്ണു കൊണ്ടുള്ള ശില്‍പ്പങ്ങളുണ്ടാക്കാന്‍ ഉളിയും മഴുവും ഉപയോഗിക്കുന്നു..വല്ലാത്ത കണ്ടുപിടുത്തം തന്നെ.. ഈ സുന്ദരികളായ പെണ്ണുങ്ങള് എല്ലാം പ്രേം നസീറിന്റെ കൊച്ചു നായികമാര്‍ തേടി വരുന്നതു പോലെ ഇരിങ്ങലിനെ തേടി വരുന്നതെന്തു കൊണ്ട്??

വെറും കാണിച്ചു കൂട്ടല്‍.. ഉള്ളകം പൊള്ള..
ഇതിനെ ഒരു നാട്ട്യം എന്നേ വിളിക്കാവു..കഥ എന്ന് വിളിക്കാന്‍ പറ്റില്ലAnonymousnoreply@blogger.comtag:blogger.com,1999:blog-34793220.post-58004866957066909702008-02-16T12:04:00.000+06:002008-02-16T12:04:00.000+06:00വര്‍ഷങ്ങള്‍ക്കു മുന്‍പ് വനിതയില്‍ വന്നതാണാ കഥ. അപ്...വര്‍ഷങ്ങള്‍ക്കു മുന്‍പ് വനിതയില്‍ വന്നതാണാ കഥ. അപ്പോള്‍ വായിച്ചതാണ്. ഒന്നുകൂടി വായിക്കാന്‍ കിട്ടുമോ എവിടെയെങ്കിലും എന്ന് ഞാന്‍ കുറച്ചായി നോക്കുന്നു. മലയളത്തിലെ തിരഞ്ഞെടുത്ത പ്രണയകഥകള്‍ എന്ന പേരില്‍ ഒരു പുസ്തകം മള്ബറിയോ മറ്റോ ഒരിക്കല്‍ പ്രസിദ്ധീകരിച്ചിരുന്നു എന്നു തോന്നു. അതില്‍ ഈ കഥ അച്ചടിച്ചു വന്നിരുന്നോ എന്നു സംശയമുണ്ട്. ആ കഥയിലെ അവസാന വരികള്‍ എനിക്കോര്‍മ്മയുണ്ട്. “ചുംബിച്ച ചുണ്ടുകള്‍ക്ക് വിടതരിക. നീ മരിച്ചുവെന്നു ഞാനും ഞാന്‍ മരിച്ചു വെന്നു നീയും കരുതിക്കൊള്‍ക”ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-34793220.post-89088826577013625012008-02-16T11:58:00.000+06:002008-02-16T11:58:00.000+06:00പാലം കടക്കുവോളം.. അത് കഥയുടെയോ കവിതയുടെയോ ഒക്കെ പശ...പാലം കടക്കുവോളം.. അത് കഥയുടെയോ കവിതയുടെയോ ഒക്കെ പശ്ചാത്തലം അറിയാഞ്ഞാല്‍ അങ്ങനെത്തന്നെ ! എഴുതാത്തത് വായിക്കാന്‍ പറ്റാത്തത് ചിലപ്പോള്‍ വായിക്കുന്നവന്റെയും കഴിവുകേടാകാം..ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-34793220.post-65467440483489001752008-02-16T11:57:00.000+06:002008-02-16T11:57:00.000+06:00പത്മരാജന്റെ കഥകളില്‍ ചിലത് വായിച്ചിട്ടുണ്ട് അതില്‍...പത്മരാജന്റെ കഥകളില്‍ ചിലത് വായിച്ചിട്ടുണ്ട് അതില്‍ ‘ലോല മില്ഫ്രെഡ് എന്ന അമേരിക്കന്‍ പെണ്കിടാവ്’ വായിച്ചു വോ എന്ന് ഓര്‍മ്മയില്ല. എന്തായാലും പുസ്തകം കിട്ടുമ്പോള്‍ ഒന്നു വായിക്കും. നന്ദി. ശ്രീലാല്‍. ഇതാണ് ബ്ലോഗിനാവശ്യവും പരസ്പരം പങ്കുവയ്ക്കല്‍. പലപ്പോഴും ഇത് നടക്കുന്നില്ല.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്ഞാന് ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-34793220.post-76984083921245493632008-02-16T11:52:00.000+06:002008-02-16T11:52:00.000+06:00ഇരിങ്ങല്‍ജീ, ലോല മില്ഫ്രെഡ് പത്മരാജ്നറെ ഒരു കഥയില...ഇരിങ്ങല്‍ജീ, ലോല മില്ഫ്രെഡ് പത്മരാജ്നറെ ഒരു കഥയിലെ നായികയാണ്. ‘ലോല മില്ഫ്രെഡ് എന്ന അമേരിക്കന്‍ പെണ്കിടാവ്’ എന്നാണ് ആ കഥയുടെ പേര്. മലയാളത്തില്‍ ഞാന്‍ വായിച്ച(അത്രയ്ക്കൊന്നും വായിച്ചിട്ടും ഇല്ല. എന്നാലും.. ) ഏറ്റവും നല്ല പ്രണയകഥയേതെന്ന് ചോദിച്ചാല്‍ അതാണെന്റെ ഉത്തരം.ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-34793220.post-87142002377592713912008-02-16T11:46:00.000+06:002008-02-16T11:46:00.000+06:00നതാലിയയെ ഇഷ്ടപ്പെട്ട എല്ലാ വായനക്കാര്‍ക്കും നന്ദി....നതാലിയയെ ഇഷ്ടപ്പെട്ട എല്ലാ വായനക്കാര്‍ക്കും നന്ദി.

ശ്രീലാല്‍ :) ഇപ്പോള്‍ കയ്യില്‍ കിട്ടിയല്ലോ... ലോല മില്ഫ്രെഡ് ആരാന്ന് എനിക്ക് മനസ്സിലായില്ല കേട്ടോ... പറഞ്ഞു തന്നാല്‍ അറിയാമായിരുന്നു.
പാലം കടക്കുവോളം എന്നുള്ളത് നമ്മുടെ എം. മുകുന്ദനെ കുറിച്ചുള്ളതാ അത് പക്ഷെ വായനക്കര്‍ക്ക് മനസ്സിലായില്ല. എഴുത്തിന്റെ ഒരു കുഴപ്പം തന്നെ.

പ്രീയ ഉണ്ണികൃഷണന്:) നതാലിയയെ ഏറ്റെടുത്തതിന് നന്ദി.

ഇത്തിരി :) കുറേ ആയി നമ്മളോന്ന് കണ്ടിട്ട് അല്ലേ... സമയക്കുറവാണ്.ക്ഷമിക്കുമല്ലോ. എന്നെ വായിച്ചതില്‍ സന്തോഷവും നന്ദിയും:)

ഷെരീഖ്:) കൂട്ടുകാരാ.. നമ്മള് ആദ്യമായാണ് കാണുന്നത് അല്ലേ... എന്നെ വായിച്ചുവെന്നറിയുമ്പോള് സ്നേഹം മാത്രം ബാക്കി:) വീണ്ടും കാണാം എന്ന് പ്രതീക്ഷയോടെ...

ഷെര്‍ലക്ക് ഹോസം:) താങ്കള്‍ പതിവു പോലെ വേഷമാറി വന്നിരിക്കുന്നു.എങ്കിലും സത്യം വെളിപ്പെടുത്താന്‍ ഒരിക്കല്‍ ഒരാള്‍ വരും.. കാത്തിരിക്കാം..:)

വിനയന്:) എന്റെ നിറമല്ല കേട്ടോ പച്ച... മനസ്സില്‍ പച്ച..പൂക്കള്‍ മഞ്ഞ... സെറ്റ് മ സെറ്റ് മ സ..കേട്ടിട്ടില്ലേ....നന്ദി:)

നിഷ്കളങ്കന്:) നന്ദി.. താങ്കളുടേ ചോദ്യത്തിന് നിഷ്കള്ങ്കതയുണ്ട്.. വായനക്കാര്‍ ഏറ്റെടുക്കട്ടെ ഈ കഥ എന്ന് പ്രാര്‍ത്ഥിക്കാം:)

ശശിയേട്ടാ.. ഒക്കെയുമൊരു ഭ്രാന്തന്റെ സ്വപ്നം..അത്രേ ഉള്ളൂ.

നന്ദൂ:) കഥ ഇഷ്ടമായെന്നറിയുന്നതില്‍ സന്തോഷം.
ശ്രീമതി മാര്‍ച്ച് അവസാനം കൂടെ പോരും:) വിസ റെഡിയായി. 21 ഫിബ്രവരി ഞാന്‍ നാട്ടിലേക്ക് പോകുന്നു ഒരുമാസത്തേക്ക്.. :)
ശ്രീമതി കഥ വായിക്കില്ലെന്ന് എനിക്ക് ഉറപ്പാണ് അറിയാലോ..:)

മയൂര:) ഇവിടെ വന്നതിലും കഥ വായിച്ചതിലും സന്തോഷവും സ്നേഹവും:)

വേണുവേട്ടാ..:) വാക്കുകള്‍ക്കും വായനയ്ക്കും നന്ദി:)

സപ്ന:) ഇവിടെ വന്ന് വായിച്ച് ധന്യമാക്കിയിരിക്കുന്നു. സ്നേഹം മാത്രം:)

ആരിഫ് ജീ:) തിരക്കുകള്‍ക്കിടയില്‍ സമയമെടുത്ത് കഥ വായിച്ചതില്‍ എന്നോടുള്ള സ്നേഹമാണെന്നറിയാം . ഇഷ്ടപ്പെട്ടെന്നറിയുമ്പോള് സന്തോഷം..

സ്നേഹപുര്‍വ്വം
ഇരിങ്ങല്ഞാന് ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-34793220.post-45660973930011409542008-02-15T16:19:00.000+06:002008-02-15T16:19:00.000+06:00നതാലിയ മനസ്സില്‍ തങ്ങിനീല്ക്കുന്നു.. എന്നോ കാതോര്...നതാലിയ മനസ്സില്‍ തങ്ങിനീല്ക്കുന്നു.. എന്നോ കാതോര്‍ത്ത് കേട്ട ശംഖിനുള്ളിലെ ഇരമ്പല്‍ പോലെ.. നന്നായി മാഷെ....ഇളംതെന്നല്‍....https://www.blogger.com/profile/15216608343359751345noreply@blogger.comtag:blogger.com,1999:blog-34793220.post-4033888407810436582008-02-15T12:04:00.000+06:002008-02-15T12:04:00.000+06:00കറുത്ത ശംഖ് ഒരു മായാത്ത ഓര്‍മ്മയായി നിലക്കും, ശൈലി...കറുത്ത ശംഖ് ഒരു മായാത്ത ഓര്‍മ്മയായി നിലക്കും, ശൈലിയും വിവരണവും അതി ഗംഭീരം. ഒരു നല്ല കഥ വായിച്ചതിന്റെ ആത്മഗധം.....മനസ്സില്‍ നിന്നു , നാവില്‍ നിന്നും നേരിട്ടു വായിച്ചു കേട്ടപോലെ തന്നെ.Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.com